പള്ളുരുത്തി: കുമ്പളങ്ങി പഴമഠത്തിൽ ടൈറ്റസ് (81) നിര്യാതനായി. ഭാര്യ: ലൂസി. മക്കൾ: ടെൻസൺ, ടോണി, ടെസി, ടോഫി. മരുമക്കൾ: ഷൈനി, പ്രീത, ബെൻസിയർ, ധന്യ.