
കൂത്താട്ടുകുളം: കിഴകൊമ്പ് ചെള്ളയ്ക്കപ്പടി കരോട്ടുപുത്തൻപുരയിൽ കെ.ജെ. ജോസഫ് (കുഞ്ഞപ്പൻ 75) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വടകര സെന്റ് ജോൺസ് ഓർത്തഡോക്സ്‌പള്ളി സെമിത്തേരിയിൽ. ഭാര്യ: പാറുക്കുട്ടി. മക്കൾ: അജി ജോസഫ്, ശ്രീജ. മരുമക്കൾ: ഷേർളി, ബെന്നി.