vasudeva-menon-79

വൈപ്പിൻ: കുഴുപ്പിള്ളി കൊട്ടാരപ്പറമ്പിൽ നമ്പാത്ത് വാസുദേവ മേനോൻ (സുന്ദരൻ മേനോൻ 79) നിര്യാതനായി. റിട്ട.എയർഫോഴ്‌സ് ഉദ്യോഗസ്ഥനാണ്. ബി.എസ്. എൻ.എല്ലിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ദീർഘകാലം പള്ളത്താംകുളങ്ങരെ ഭഗവതി ദേവസ്വം പ്രസിഡന്റും വടക്കേച്ചേരുവാരം പ്രസിഡന്റും ആയിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ. ഭാര്യ: പള്ളിപ്പുറം വടവട്ടത്ത് വിജയലക്ഷ്മി. മക്കൾ: മധു വി. മേനോൻ (കുവൈറ്റ് ), മിനി. മരുമക്കൾ: രജിത (കുവൈറ്റ്). സതീഷ്.