വാഴക്കുളം: പുളിക്കക്കുന്നേൽ പി.വി. തോമസ് (79) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോനപള്ളി സെമിത്തേരിയിൽ. ഭാര്യ: ആനി കല്ലൂർക്കാട് കരിന്തോളിൽ കുടുംബാംഗം. മക്കൾ: ഷീബ, ഷിജു, ഷീജ. മരുമക്കൾ: ജിജു അഗസ്റ്റ്യൻ, ലിജി , സാബു.