devasiya-varghese-84

വാഴക്കുളം: ചിറക്കര തകരപ്പിള്ളിൽ (ചൊള്ളാമഠം) ദേവസ്യ വർഗീസ് (കുഞ്ഞപ്പൻ 84) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് വാഴക്കുളം സെന്റ് ജോർജ് ഫോറോനാപള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാമ്മ പാലാ നെടുമ്പാലക്കുന്നേൽ കുടുംബാംഗം. മക്കൾ: ഷാലി, ഷാന്റി, രാജീവ്, സജീവ്. മരുമക്കൾ: ടോമി, സണ്ണി, ജോളി.