പിറവം: പാലച്ചുവട് കുമ്പളംതടത്തിൽ പരേതനായ രാജന്റെ ഭാര്യ അമ്മിണി (70) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: രാജേഷ്, അരുൺ. മരുമക്കൾ: അനിമോൾ, അനു.