
തേവയ്ക്കൽ: കരിപ്പാട്ട് ഹൗസിൽ കെ.ജെ. അഗസ്റ്റിൻ ( 80 എച്ച്.എം.ടി മുൻ ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് ഉണിച്ചിറ സെന്റ് ജൂഡ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നകുട്ടി (ലാലി). മക്കൾ: ജിജി (എൽ.ഐ.സി ), ജോസഫ് (യു.കെ), ഫാ. ആന്റണി കരിപ്പാട്ട് (ഉണിച്ചിറ സെന്റ് ജൂഡ് ചർച്ച് വികാരി), കുര്യാക്കോസ്. മരുമക്കൾ: ക്ളീറ്റസ് (റിട്ട. കൃഷിവകുപ്പ്), ലാൻസി.