കൊച്ചി: എച്ച്.ആർ ട്രെയിനിംഗ് രംഗത്ത് 20 വർഷങ്ങൾ പിന്നിടുന്ന സിനർജി എച്ച്.ആർ സൊല്യൂഷൻസ് കൊച്ചി 4 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടിക്കായി നടത്തുന്ന ത്രിദിന അവധിക്കാല റെസിഡൻഷ്യൽ ക്യാമ്പ് ഫ്യൂച്ചർപ്ലസ്- 2024 19, 20, 21 തീയതികളിൽ നടക്കും. മരങ്ങാട്ടുപള്ളി ലേബർ ഇന്ത്യ പബ്ലിക് സ്‌കൂളിൽ ജൂനിയർ, സീനിയർ, സൂപ്പർസീനിയർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ക്യാമ്പ്. ഓരോബാച്ചിലും അമ്പതുപേർക്കാണ് പ്രവേശനം. രജിസ്‌ട്രേഷൻ ഏപ്രിൽ 12ന് അവസാനിക്കും. ഫോൺ: 9744463872.