കൊച്ചി: വൈ.എം.സി.എ സൗത്ത് ഏരിയാ ബ്രാഞ്ച് സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പ് കടവന്ത്രയിൽ ആരംഭിച്ചു. പെയിന്റിംഗ് ആൻഡ് ഡ്രോയിംഗ്, ചെസ്, ടേബിൾ ടെന്നീസ്, റോളർ സ്‌കേറ്റിംഗ്, കരാട്ടെ, ജൂഡോ, ബാഡ്മിന്റൺ, ബാസ്‌ക്കറ്റ് ബാൾ, എന്നീ ഇനങ്ങളിൽ 30 വരെയാണ് ക്യാമ്പ്. വിവരങ്ങൾക്ക്: 9645900876,7736659444