അങ്കമാലി: ചെറിയ വാപ്പാലശേരി അറയ്ക്കൽ പരേതനായ വർഗീസിന്റെ ഭാര്യ മറിയാമ്മ (77) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് അകപ്പറമ്പ് സെന്റ് ഗർവാസീസ് പ്രോത്താസീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഷൈനി, മാർട്ടിൻ, ബിജു. മരുമക്കൾ: ആന്റണി, ഷിജി, ആനി.