വെയിലേറ്റു വാടാതെ...കത്തുന്ന വയറിനേക്കാൾ ചൂടുകുറവല്ല വെയിലിന്. സ്ഥിരമായി വെയിലിൽ പണിയെടുക്കുന്നവർക്ക് ഇ ചൂടെല്ലാം താങ്ങാൻ കഴിയുന്നതാണ്. ചക്യത്ത് റോഡിലെ ബഹുനിലകെട്ടിടത്തിൽ പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി