പറവൂർ: ചേന്ദമംഗലം കോട്ടയിൽകോവിലകം കടുക്കാപള്ളത്ത് ജോഷിയുടെ ഭാര്യ മാലതി (63) നിര്യാതയായി. മക്കൾ: വിനോദ്, അനൂപ്. മരുമക്കൾ: നിഖിത, അഞ്ജലി.