vishwakarma-award-mini-va

നിർമ്മാണ മേഖലയിലെ മികവിന് കൺസ്ട്രക്ഷൻ ഇൻഡസ്ട്രി ഡവലപ്പ്‌മെന്റ് കൗൺസിലിന്റെ വിശ്വകർമ്മ അവാർഡിലെ ബെസ്റ്റ് കൺസ്ട്രക്ഷൻ വിഭാഗത്തിൽ വർമ്മ ബൊഗേയ്ൻ ഹൈറ്റ്‌സ് പർപ്പിളിനുള്ള പുരസ്കാരം വർമ്മ ഹോംസ് ഡയറക്ടർ ഡോ. മിനി വർമ്മയ്ക്ക് സി.ഐ.ഡി.സി ചെയർമാൻ ഡോ. പി.എസ്. റാണയും ജെ.എസ്.ഡബ്ലിയു സെയിൽസ് ആൻഡ് മാർക്കറ്റിംഗ് പ്രസിഡന്റ് യോഗേഷ് ഖൈർനറും ചേർന്ന് നൽകുന്നു.