
പെരുമ്പാവൂർ: മേതല കല്ലേലിൽ (സുഭാഷ് നിലയം) കെ.കെ. വാസുദേവൻ നായർ (81, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സംസ്‌കാരം നാളെ (വ്യാഴം) വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: സുമതിഅമ്മ. മക്കൾ: സുഭാഷ് (ബിസിനസ്), സുജാത (റവന്യൂ ഡിപ്പാർട്ട്‌മെന്റ്), സുഷമ. മരുമക്കൾ: ബിന്ദു (എച്ച്.ഡി.എഫ്.സി ബാങ്ക്), പരേതനായ ഹരി (ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ്), ശശികുമാർ.