iftar

കൊച്ചി: വൈറ്റില സിൽവർ സാന്റ് ഐലന്റിലെ ഏഷ്യൻ സ്‌കൂൾ ഒഫ് ആർക്കിടെക്ചർ ആൻഡ് ഡിസൈൻ ഇന്നോവേഷൻസ് കോളേജിൽ സ്റ്റുഡന്റസ് കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമംവും പുതിയതായി നിർമ്മിച്ച മൾട്ടി പർപ്പസ് ഹാളിന്റെ ഉദ്ഘാടനവും ഉപലോകായുക്ത ജസ്റ്റിസ് ഹറൂൺ ഉൾ റഷീദ് നിർവ്വഹിച്ചു. ആസാദി ചെയർമാൻ ആർക്കിടെക്ട് പ്രൊഫ.ബി.ആർ. അജിത്, ഡയറക്ടർ ദേവി അജിത് തുടങ്ങിയവർ സംസാരിച്ചു.