ആലുവ: എടത്തല അൽ അമീൻ കോളേജിൽ ഇംഗ്ലീഷ്, അറബി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കംപ്യൂട്ടർ സയൻസ് വിഷയങ്ങളിൽ എയ്ഡഡ് വിഭാഗത്തിലും, ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നീ വിഷയങ്ങളിൽ സ്വാശ്രയ വിഭാഗത്തിലും അദ്ധ്യാപക ഒഴിവ്. ബയോഡാറ്റ recruitment@alameencollege.org എന്ന ഇ മെയിലിൽ അയക്കുക. ഫോൺ 0484 2836221.