ഫോർട്ടുകൊച്ചി: അമരാവതി സി.പി.ബി നിവാസിൽ പരേതനായ പഞ്ചാക്ഷരന്റെ ഭാര്യ മസാനി (89 വെളി സ്കൂൾ റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് വെളി ശ്മശാനത്തിൽ. മക്കൾ: ബാലസുബ്രഹ്മണ്യൻ (എസ്. ബി.ഐ. പനയപ്പിള്ളി), ഹേമലത. മരുമക്കൾ: കുമാർ, ബിന്ദു.