നെടുമ്പാശേരി: വിമാനത്താവളത്തിന് സമീപത്തെ നിർമ്മാണസ്ഥലത്ത് കയറ്റിറക്ക് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. നായത്തോട് ചെത്തിക്കോട് പരിയാടത്ത് കുഞ്ഞപ്പന്റെ മകൻ രാജീവാണ് (40) മരിച്ചത്. ഭാര്യ: സുമ. മക്കൾ: ശിവപ്രിയ, വിഷ്ണു.