chathan

ആലുവ: കുട്ടമശേരി അമ്പലപ്പറമ്പ് പുള്ളാട്ടുവീട്ടിൽ ചാത്തൻ (90) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് മുള്ളംകുഴി പൊതുശ്മശാനത്തിൽ. മക്കൾ: പരേതയായ ബിന്ദു, കുഞ്ഞുമോൻ, ശ്രീധരൻ. മരുമക്കൾ: അയ്യപ്പൻകുട്ടി, അല്ലി, അമ്മിണി.