indiradevi

ഉദയംപേരൂർ: പത്താംമൈൽ കുമാരനാശാൻ റോഡ് കൃഷ്ണകൃപയിൽ പരേതനായ എം.എ. ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ ഇന്ദിരാദേവി (83) നിര്യാതയായി. തൊടുപുഴ വാണിയപ്പള്ളിൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് 10ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. മക്കൾ: ശാന്തകുമാരി, സുശീല, വേണുഗോപാൽ, പ്രദീപ്കുമാർ. മരുമക്കൾ: ഹരിഹരൻ നായർ, രാധാകൃഷ്ണൻ, സതീദേവി, ഷൈലജ.