പറവൂർ: കുഞ്ഞിത്തൈ ചീനിക്കപ്പറമ്പിൽ മാനുവൽ പിൻഹീറോ (77) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് കുഞ്ഞിത്തൈ സെന്റ് ഫ്രാൻസിസ് സേവ്യർപള്ളി സെമിത്തേരിയിൽ. ഭാര്യ: റെജി. മക്കൾ: റെക്സൺ, റെക്സി, റെനി. മരുമക്കൾ: സ്മീറ്റ, ജോസി, ഫ്രാൻസി.