y
കെ.ഡി. സുകുമാരൻ നായർ

തൃപ്പൂണിത്തുറ: ഉദയംപേരൂർ എം.എൽ.എ റോഡിൽ വെട്ടിക്കാപ്പിളി ജംഗ്ഷന് സമീപം കുമ്പളത്തുവീട്ടിൽ കെ.ഡി. സുകുമാരൻ നായർ (72) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: സുജാത. മക്കൾ: സുമ, സുരേഷ്. മരുമക്കൾ: കൃഷ്ണൻകുട്ടി നായർ, ലേഖ.