001

കാക്കനാട്: കൊല്ലംകുടിമുഗൾ ചിറക്കപടി വീട്ടിൽ പരമുവിന്റെ ഭാര്യ ലളിത (68) നിര്യാതയായി. മക്കൾ: റീജ, ദീപു, റീന.

മരുമക്കൾ: ബിജു, മധു.