
കീച്ചേരി: കൊല്ലം ഫാത്തിമമാത കോളേജ് റിട്ട. പ്രൊഫസർ സിസ്റ്റർ കൊൺസീലിയ മേരി (79 കൊല്ലം പട്ടത്താനം ഫ്രാൻസിസ്‌കൻ ഇമ്മാക്കുലേറ്റ് ഹാർട്ട് ഒഫ് മേരി കോൺവന്റ്) നിര്യാതയായി. എറണാകുളം അങ്കമാലി അതിരൂപതയിലെ കീച്ചേരി തിരുകുടുംബ ഇടവകാംഗമാണ്. സഹോദരങ്ങൾ: ലിസമ്മ, ത്രേസ്യാമ്മ, ക്ലാരമ്മ, സിസിലി, അൽഫോൻസ, പരേതരായ ജോസഫ് ചെറിയാൻ, സിസ്റ്റർ ബ്രൂണോ മേരി.