തൃപ്പൂണിത്തുറ: എരൂർ അർച്ചനയിൽ കെ.ആർ. പുരുഷോത്തമന്റെ (റിട്ട. എഫ്.എ.സി.ടി) ഭാര്യ രാധ (71) നിര്യാതയായി. തൃപ്പൂണിത്തുറ നഗരസഭ മുൻ കൗൺസിലലാണ്. മകൾ: അർച്ചന. മരുമകൻ: വിജയകുമാർ.