തൈക്കൂടം: മഹാത്മാറോഡ് മടത്ത്യാനി പാടത്ത് കൃഷ്ണൻകുട്ടി (94) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: സലില, സുനിൽകുമാർ, അനിൽകുമാർ, ഷാജി. മരുമക്കൾ: പ്രകാശൻ, സജനി, ഷെബി, സുബിത.