തൃപ്പൂണിത്തുറ: എച്ച്.ഒ.സി പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികളായി പി.ഒ. പീറ്റർ (പ്രസിഡന്റ്), ആർ. നന്ദകുമാർ (ജനറൽ സെക്രട്ടറി), ടി.കെ. വിദ്യാസാഗർ (വൈസ് പ്രസിഡന്റ്), കെ.എം. ശ്രീനിവാസൻ, എസ്. കൃഷ്ണമൂർത്തി (സെക്രട്ടറിമാർ), പി.കെ. ദിവാകരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.