
അങ്കമാലി: ബസിലിക്ക നഗർ (എ.ബി.എൻ 3) കണ്ണമ്പുഴ പരേതനായ ജോസഫിന്റെ മകൻ കാസ്പർ (68) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് അങ്കമാലി ബസിലിക്ക സെമിത്തേരിയിൽ. ഭാര്യ: അമ്പിളി ആലുവ കല്ലുംപുറത്ത് കുടുംബാംഗം. മക്കൾ: ആഡ്രിൻ (ഖത്തർ എയർവെയ്സ്) , കെമിയ (സോഫ്റ്റ്‌വെയർ എൻജിനിയർ). മരുമക്കൾ: മാർട്ടിൻ, ടാനിയ യേശുദാസ്.