govindan-86

പച്ചാളം: ഇരട്ടകുളങ്ങര റോഡിൽ മഠപ്പാട്ടുപറമ്പിൽ എം.ബി. ഗോവിന്ദൻ (86) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ഹൈമാവതി, ഭാമ, ലത, ശിവശങ്കർ, ഗീത. മരുമക്കൾ: ഹരിദാസ്, ബാലമുകുന്ദ്, സുധ, പ്രകാശൻ.