joseph-corea-67

വടുതല: ഗ്രീൻലൈൻറോഡിൽ മണപ്പുറത്ത് ജോസഫ് കൊറയ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് പച്ചാളം ചാത്യാത്ത് മൗണ്ട് കാർമൽ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ജാൻസി. മകൻ: ടിനു. മരുമകൾ: ഹൈഡി (ഇരുവരും ഓസ്‌ട്രേലിയ).