നെടുമ്പാശേരി: ആവണംകോട് മണപ്പുറംവീട്ടിൽ കുറുമ്പന്റെ മകൻ കുഞ്ഞപ്പൻ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് തെറ്റാലി എസ്.എൻ.ഡി.പി ശ്മശാനത്തിൽ.
ഭാര്യ: അമ്മിണി. മക്കൾ: രേഖ, രജനി, രതീഷ്, രാജേഷ്, രാജി. മരുമക്കൾ: അനി, സിന്ധു, പരേതരായ സുനി, രമേശ്.