annamma

നെടുമ്പാശേരി: അകപ്പറമ്പ് മേക്കാവ് പൈനാടത്ത് (ഇരിയാട്ട്) വീട്ടിൽ യോഹന്നാന്റെ ഭാര്യ അന്നമ്മ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് അകപ്പറമ്പ് മാർ ശാബോർ അഫ്രാത്ത് കത്തീഡ്രൽ വലിയപള്ളി സെമിത്തേരിയിൽ.
മക്കൾ: സാജു, റെയ്‌ന (മാർ ഏലിയാസ് ഹയർസെക്കൻഡറി സ്‌കൂൾ കോട്ടപ്പടി). മരുമക്കൾ: നൈസി (ഗവ. യു.പി സ്‌കൂൾ പീച്ചാനിക്കാട്), സാനു.