
നെടുമ്പാശേരി: ചെറിയവാപ്പാലശേരി കരിങ്കുറ്റിയിൽവീട്ടിൽ കെ.പി. യോഹന്നാൻ (80 റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് അകപ്പറമ്പ് സെന്റ് ഗർവാസീസ് ആൻഡ് പ്രോത്താസീസ് കത്തോലിക്കപള്ളി സെമിത്തേരിയിൽ. ഭാര്യ: റോസി. മക്കൾ: ജെസി, ജെയ്‌സൻ, രാജു. മരുമക്കൾ: ജോൺസൻ, ആഷ്‌ലി, ദീപ.