tomy-67

കണ്ടനാട്: പൈനുങ്കൽ ടോമി പി.ജെ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് 11.30ന് ഉണ്ണിമിശിഹാപള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ബിബിൻ, സൂര്യ. മരുമക്കൾ: റിന്റു, ജോയി.