ഫോർട്ടുകൊച്ചി: ബീച്ച് റോഡ് മിശിഹാപള്ളിക്ക് സമീപം പനക്കൽ വീട്ടിൽ ലെറ്റിഷ്യ സോളമൻ (90) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് സൗദി ആരോഗ്യമാതാപള്ളി സെമിത്തേരിയിൽ. മക്കൾ: ഷീല, സേവ്യർ, ഷീബ, പരേതനായ റോയ്. മരുമക്കൾ: പീറ്റർ, റാണി, അനിത, റൂബൻ.