കോതമംഗലം: കൊണ്ടിമറ്റം നിരവത്ത് രാജപ്പന്റെ ഭാര്യ സരോജിനി (66) നിര്യാതയായി. പാലമറ്റം പേഴുംപറമ്പിൽ കുടുംബാംഗം. സംസ്കാരം ഇന്ന് രാവിലെ 9ന് ഒക്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മക്കൾ: രാജേഷ്, സൗമ്യ, രതീഷ്. മരുമക്കൾ: അപർണ, അജി, ഷിജി.