
കൂത്താട്ടുകുളം: ഒലിയപ്പുറം ആലുങ്കൽ തൊമ്മൻ വർഗീസ് (കുട്ടി- 92) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വടകര സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: ബേബി (ഡ്രൈവർ മേരിഗിരി പബ്ലിക് സ്കൂൾ, കൂത്താട്ടുകുളം), ഷാജു (റിട്ട. കണ്ടക്ടർ കെ.എസ്.ആർ.ടി.സി), ലീല, സാലി. മരുമക്കൾ: തോമസ്, ഐസക്, ജെസി, സാറാക്കുട്ടി.