ചേരാനല്ലൂർ: ഇടവൂർ കൂടാലപ്പാട് പള്ളത്തുകുടി പൈലിയുടെ മകൻ പത്രോസ് (88) നിര്യാതനായി. ഭാര്യ: നെടുങ്ങപ്ര പാണ്ടിമറ്റം മറിയം. മക്കൾ: ബേബി, ബോബൻ, പിജി. മരുമക്കൾ: ഷൈജി, ഗ്രേസി, സുഖി.