isha-86

പെരുമ്പാവൂർ: അശമന്നൂർ പുന്നയം പൈനുങ്കൽവീട്ടിൽ പി.ജി. ഗംഗാധരന്റെ (റിട്ട. ഹെഡ്മാസ്റ്റർ ഓടക്കാലി സ്കൂൾ) ഭാര്യ ഐഷ (86) നിര്യാതയായി. സംസ്‌കാരം പിന്നീട്. പുന്നയം അങ്കണവാടി സ്ഥാപക പ്രസിഡന്റാണ്. മക്കൾ: സുനില, ദിലീപ്കുമാർ, അഡ്വ. ജി. സന്തോഷ്‌കുമാർ. മരുമക്കൾ: യശ്പാൽ, സന്ധ്യ, സൂര്യ.