തൃപ്പൂണിത്തുറ: എരൂർ നാഗപ്പടിയിൽ അച്യുതന്റെ മകൻ ഗോപിനാഥൻ (84) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: അഡ്വ. സുനിൽ, അനിൽ, ബിജു. മരുമക്കൾ: അഡ്വ. ജയ, സൈജ, സന്ധ്യ.