മുളവുകാട് സ്വദേശിനികളും സുഹൃത്തുക്കളായ മഞ്ജു സാഗർ, വിൻസി, സൂരജ എന്നിവർ വരച്ച ചിത്രങ്ങളുടെ പ്രദർശനം സിയാൻ വിസ്ത എറണാകുളം മഹാകവി ജി. സ്മാരകത്തിൽ കാണാനെത്തിയവർ.