ph

കാലടി: മലയാറ്റൂർ സെന്റ് തോമസ് പള്ളിയിലെ എട്ടാമിടം തിരുന്നാളിനു കുരിശുമുടിയിൽ ഇന്ന് തുടക്കം. ഇന്നു രാവിലെ 5.30, 7.30, 9.30 എന്നീ സമയങ്ങളിൽ കുർബാന, നൊവേന, വൈകിട്ട് 5.30 ന് പാട്ടു കുർബാന എന്നിവ നടക്കും. 13, 14 തീയതികളിൽ വിവിധ സമയങ്ങളിൽ കുർബാന നടക്കുമെന്ന് വികാരി ഫാ. ജോസ് ഒഴലക്കാട്ട് കേരളകൗമുദിയോടു പറഞ്ഞു.