devaki-82

മൂവാറ്റുപുഴ: സൗത്ത് മാറാടി ഓണിയേലിൽ (പടിഞ്ഞാറേ വിരുപ്പിൽ) പരേതനായ ശിവരാമന്റെ ഭാര്യ ദേവകി (82) നിര്യാതയായി. മക്കൾ: സുശീല, മോഹിനി, മല്ലിക, ദാസ്. മരുമക്കൾ: പരേതനായ സോമൻ, സജീവൻ, ലതിക.