thresyamma

നെടുമ്പാശേരി: മേക്കാട് ആനപ്പാറമഠത്തിങ്കൽ എം.യു. പൗലോസിന്റെ ഭാര്യ ത്രേസ്യാമ്മ (71) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് മേക്കാട് സെന്റ് മേരീസ് കത്തോലിക്കാപള്ളി സെമിത്തേരിയിൽ.

മകൾ: ഷൈനി (എം.എ.ജി.ജെ ഹോസ്പിറ്റൽ മൂക്കന്നൂർ). മരുമകൻ: ആന്റു (എറണാകുളം അങ്കമാലി അതിരൂപത ഓഫീസ്).