
മൂവാറ്റുപുഴ: ആസാദ്റോഡിൽ ഉപ്പൂട്ടുങ്കൽ പരേതനായ കൊച്ചുമുഹമ്മദിന്റെ (റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ) ഭാര്യ പാത്തുക്കുട്ടി (74) നിര്യാതയായി. മക്കൾ: നെജി, നെജില (നഗരസഭ കൗൺസിലർ), നെജീർ (മൂവാറ്റുപുഴ മേഖല പൗരസമിതി പ്രസിഡന്റ്), നെജിത, നെജിന, നെജീഷ്. മരുമക്കൾ: ഷാഹുൽഹമീദ്, ഷാജി, സജിമോൾ, ഷാനു, ഷമീർ, സജനമോൾ.