ആലുവ: ആലുവ യു.സി. കോളേജിൽ ഓണേഴ്‌സ് ഡിഗ്രി ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും. ജൂൺ മാസം ആരംഭിക്കുന്ന നാലു വർഷ ഡിഗ്രി ഓണേഴ്‌സ് പ്രോഗ്രാമിനെക്കുറിച്ച് പ്ലസ് ടു വിജയിച്ച കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ബോധവത്കരണ ക്ലാസിൽ പങ്കെടുക്കാം. നാളെ രാവിലെ 10 മുതൽ 12 വരെയാണ് ക്ളാസ്. ഫോൺ: 9447169964.