mary-83

കോതമംഗലം: എല്ലക്കൽ അറക്കൽ പിടവൂർ ജോസഫിന്റെ ഭാര്യ മേരി (83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഇഞ്ചൂർ സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: പരേതനായ ബേബി, ഷാജി, ബെന്നി (സെക്രട്ടറി, പൊട്ടൻകാട് എസ്.സി.ബി). മരുമക്കൾ: അച്ചാമ്മ, ഷൈബി, സിനി.