
അങ്കമാലി: തുറവൂർ സെന്റ് ജോർജ്നഗർ അവുപ്പാടൻ മത്തായിയുടെ ഭാര്യ കൊച്ചുത്രേസ്യ (66) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് തുറവൂർ സെന്റ് അഗസ്റ്റിൻ പള്ളി സെമിത്തേരിയിൽ. മക്കൾ: മിനി (സിഞ്ചു ലാബ്, തുറവൂർ), വിജേഷ് (യു.കെ). മരുമക്കൾ: ബെന്നി, സോണി (യു.കെ).