beevi-66

പെരുമ്പാവൂർ: തെക്കേവാഴക്കുളം കപ്പപ്പറമ്പിൽവീട്ടിൽ മീതീൻപിള്ളയുടെ ഭാര്യ ബീവി (66) നിര്യാതയായി. മക്കൾ: റംല, റഷീല, റജീബ്, റസീന. മരുമക്കൾ: അഷറഫ്, റഷീദ്, അഷറഫ്, സഫീന.