c-k-padmanabhan-90

ഉദയംപേരൂർ: ചെമ്മാഴത്ത് (പത്മപ്രഭ) സി.കെ. പത്മനാഭൻ (90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പ്രഭാവതി. മക്കൾ: ബിജു (സിയാൽ), പരേതനായ ബിനു, ബിമൽ. മരുമക്കൾ: ബിന്ദു (കെ.എസ്.എഫ്.ഇ വൈറ്റില ബ്രാഞ്ച്), സുജിത (ടീച്ചർ, എസ്.എൻ.ഡി.പി എച്ച്.എസ്.എസ്, ഉദയംപേരൂർ).